QUILON MALLU SOLDIERS
Shoulder to Shoulder..No Soldier stands Alone... Kollam's first & largest community for Soldiers & Ex..
Friday, December 23, 2022
Wednesday, December 14, 2022
Tuesday, December 13, 2022
അഭിനന്ദനങ്ങൾ 💐💐
15 വർഷത്തെ രാജ്യ സേവനത്തോടെപ്പം സ്വപ്രയത്നത്താൽ കരസേനയിൽ SCO കമ്മീഷൻ സെലക്ഷൻ ലഭിച്ച് ലെഫ്റ്റനന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച QMS കുടുംബാംഗം ബിബിൻ ബന്നിക്ക് QMS കുടുംബത്തിന്റെ അഭിനന്ദനങ്ങൾ
Thursday, December 8, 2022
Wednesday, December 7, 2022
Thursday, December 1, 2022
ജന്മനാട്ടിലേക്ക് സ്വാഗതം 💐💐
തന്റെ കൗമാരവും യൗവനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ,ഇനി വിശ്രമജീവിതത്തിലേക്ക്....
സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം..... 🌟🇮🇳🇮🇳🇮🇳