Sunday, November 13, 2022

ശിശുദിനാശംസകൾ..

പൂക്കളുടെ നൈർമല്ല്യമുള്ള പുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളെ പോലെ നിർമലമായ മനസ്സിന് ഉടമയാകം നമുക്ക്.❤️❤️❤️❤️❤️ ഇന്ന് പൂക്കളെയും പൂമ്പാറ്റയേയും പോലെ പാറിനടക്കുന്ന പൈതങ്ങളെ ഒരു പോലെ സ്നേഹിച്ച കുഞ്ഞുങ്ങളുടെ കൂട്ടുകാരന്റെ ജന്മദിനം🌺🌺🌺 …....... Qms കുടുംബത്തിന്റെ ഒരായിരം ശിശുദിനാശംസകൾ💕💕💕❤️❤️

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home