Monday, January 31, 2022

ജന്മനാട്ടിലേക്ക് സ്വാഗതം


സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്ക് പ്രവേശിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം...💗🙏🏼♥️😍😍😍🇮🇳🇮🇳🇮🇳

Wednesday, January 26, 2022

Republic Day Celebration

 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳26/01/22 റിപ്പബ്ലിക്ക് ദിനത്തിൽ കൊല്ലം ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്‌മൃതിമണ്ഡപങ്ങളിൽ QMS പുഷ്പചക്രവും പുഷ്പാർച്ചനയും നടത്തി..