കോവിഡ് കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കാൻ കൊല്ലം ജില്ലാ സൈനിക കൂട്ടായ്മ QMS ന്റെ അഞ്ചാമത് രക്തദാന ക്യാമ്പ്
QMS ജീവൻരക്ഷ -05🩸🩸🩸🩸 തിരുവനന്തപുരം മെഡിക്കൽ കോളേജ്,RCC, ശ്രീ ചിത്തിര തിരുന്നാൾ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നടത്തി, നിരവധി QMS അംഗംങ്ങൾ രക്തദാനം നടത്തി.