Wednesday, April 14, 2021

QMS.....

 *കരുത്തായി കരുതലായി QMS*

ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ പടയോട്ടം ആരംഭിച്ചിട്ട് ഇന്നേക്ക്  ഒന്നര വർഷം.   1300 ൽ അധികം  അംഗങ്ങളുമായി കൊല്ലം ജില്ലയിലെ  ആദ്യത്തെ സൈനിക സംഘടനയായ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി ജില്ലയിലെ സൈനികരുടെ  ക്ഷേമവും, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സ്വയം  ചുവടുറപ്പിക്കുമ്പോൾ,  സൈന്യ അർദ്ധ സൈനിക വിഭാഗങ്ങളിൽ നിയുക്ത വിമുക്ത സേനാംഗങ്ങളെ ഈ  കുടുംബത്തിന്റെ ഭാഗം ആകാൻ ഞങ്ങൾ  സ്വാഗതം ചെയ്യുന്നു "കരുത്തോടെ കരുതലോടെ മുന്നോട്ട്"...



0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home