Tuesday, April 6, 2021

ആശംസകൾ

 നീണ്ട വർഷത്തെ സൈനിക സേവനം പൂർത്തിയാക്കി ഒരു ജന്മത്തിന്റ പകുതിയും രാജ്യസേവനത്തിന് വേണ്ടി മാറ്റിവച്ച് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ QMS കുടുംബാംഗം അജീഷിനെ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബാംഗങ്ങൾ ജന്മനാട്ടിലേക്ക് വരവേറ്റപ്പോൾ........🎉🎉🎉🎉🇮🇳🇮🇳🇮🇳







0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home