ആദരാഞ്ജലികൾ
🛑 ദുഃഖ വാർത്ത 🛑
ഇന്ത്യൻ സൈന്യത്തിന്റെ മാലാഖയ്ക്ക് ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ ആദരാഞ്ജലികൾ....🌹🌹🌹
*Lt col ലാലി ജോർജ്* (AMC)
( കുണ്ടറ, കൊല്ലം)
*പെട്ടന്നുണ്ടായ അസുഖം മൂലം വെല്ലൂർ( തമിഴ്നാട്) ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ട വിവരം വ്യസനസമേതം എല്ലാവരെയും അറിയിച്ചുകള്ളുന്നു.* പരേതാത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു..🙏
1 Comments:
Heartfelt Condolences 🙏🙏🙏
Post a Comment
Subscribe to Post Comments [Atom]
<< Home