പ്രണാമം 🌹🌹
July 03, 2022
മണിപ്പൂരിൽ ഉണ്ടായ പ്രകൃതിയുടെ വിരോധാഭാസത്തിന് ഇന്ത്യൻ സേനക്ക് നഷ്ടമായത് 23 ധീര സൈനികരുടെ ജീവനാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി പോരാടുന്ന ഓരോ സൈനികരുടെയും ജീവൻ തുടിക്കുന്നത് പിറന്ന മണ്ണിന്റെ നിലനിൽപ്പിന് വേണ്ടിയാണ്. ജന്മനാടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് മുഴുവനും രാജ്യത്തിന് സമർപ്പിച്ച് ഓർമ്മകളുടെ ലോകത്തേക്ക് വിടപറഞ്ഞ ധീരയോദ്ധാക്കൾക്ക് QMS കുടുംബത്തിന്റെ ശതകോടി പ്രണാമം💐💐💐💐💐💐ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
0 Comments