ജന്മനാട്ടിലേക്ക് സ്വാഗതം....
July 03, 2022
ഒരു മനുഷ്യായുസ്സിന്റെ വിലയേറിയ കൗമാരവും യൗവ്വനവും രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കുംവേണ്ടി സമർപ്പിച്ച്. തുടർജീവിതയാത്രയിൽ സ്വപ്നങ്ങൾക്ക് നിറം പകരാൻ പിറന്ന മണ്ണിലേക്ക് തിരികെയെത്തുന്ന QMS കുടുംബത്തിന്റെയും ഭാരതാംബയുടെയും വീര പുത്രന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്നേഹാദരപൂർവം സ്വാഗതം💐💐💐💝💝💝💝💝💖
0 Comments