ആശംസകൾ...
March 08, 2021
കൗമാരവും യൗവനവും പിറന്ന മണ്ണിനായ് അർപ്പിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരികെ എത്തുന്ന QMS കുടുംബാംഗം ശ്രീ ശ്യാം കൃഷ്ണന് ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിലേക്കുള്ള തുടക്കത്തിനായുള്ള എല്ലാവിധ സ്നേഹാശംസകളും നേരുന്നു........🎉🎉🎉🎉🇮🇳🇮🇳🇮🇳
1 Comments
Good luck of 2nd innings
ReplyDelete