Shoulder to Shoulder..No Soldier stands Alone...
Kollam's first & largest community for Soldiers & Ex..
Tuesday, December 10, 2024
ആദരാഞ്ജലികൾ
🛑 *ദുഃഖവാർത്ത*🛑
*കൊല്ലം മൈനാഗപ്പള്ളി സ്വദേശി സിജിൽ കൃഷ്ണൻ (CISF) യൂണിറ്റിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ട വിവരം എവരെയും വ്യസനസമേതം അറിയിച്ചു കൊള്ളുന്നു... പരേതാത്മാവിന് ക്യു എം എസ് കുടുംബത്തിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...*🌹🌹
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home