ആശംസകൾ 🌹🌹
July 20, 2026
പിറന്ന മണ്ണിന്റെ നെഞ്ചിടിപ്പുകൾ ഹൃദയത്തിലേന്തി ഒരു മനുഷ്യായുസ്സിന്റെ വിലപ്പെട്ട യൗവ്വനം സൈനിക ജീവിതത്തിലൂടെ നാടിന്റെ സുരക്ഷയ്ക്കായി നൽകി, ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന QMS കുടുംബത്തിന്റെ പ്രിയപ്പെട്ട വീര സൈനികരായ രമേഷ് എസ് പിള്ള, ബിനു തോമസ്, ഷിബു എസ് എന്നിവർക്ക് ജന്മനാട്ടിലേക്ക് സ്വാഗതം💐💐💐❤️
0 Comments