സ്കൂൾ ബെൽ വീണ്ടും മുഴങ്ങുന്നു…
പുതിയ കൂട്ടുകാർ, പുതിയ അധ്യാപകർ, പുതിയ പാഠങ്ങൾ, പുതിയ പ്രതീക്ഷകൾ📖📖📖അറിവിന്റെ ലോകത്തേക്ക് കടന്നുവരുന്ന എല്ലാ കുഞ്ഞുങ്ങൾക്കും QMS കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ പ്രവേശനോത്സവ ആശംസകൾ. പഠനവും ,സന്തോഷവും ,നിറഞ്ഞ ഒരു വർഷമാകട്ടെ ഏവർക്കും ❤️❤️❤️❤️❤️📖

Post a Comment

0 Comments