*കുട്ടികളെ സ്വര്‍ഗത്തില്‍ നിന്നുള്ള പൂക്കള്‍ എന്നും..... ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവര്‍ എന്നും വിളിക്കുന്നു.... അതിനാല്‍, ഈ ഭൂമിയെ കുട്ടികള്‍ക്ക് സന്തോഷകരവും മികച്ചതുമായ സ്ഥലമാക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.....അവര്‍ സൂക്ഷിക്കുന്ന നിഷ്‌കളങ്കത അവരുടെ ശുദ്ധമായ ഹൃദയങ്ങളില്‍ എന്നെന്നും നിലനില്‍ക്കട്ടെ എന്ന് ഹൃദയം നിറഞ്ഞു ആശംസിക്കുന്നു...*
*എല്ലാ കുഞ്ഞ് മക്കൾക്കും QMS കുടുംബത്തിന്റെ ശിശുദിനാശംസകൾ*
0 Comments