Wednesday, October 9, 2024

ആദരാഞ്ജലികൾ 🌹🌹

നവഭാരത ശില്പികളിലൊരാളായ രത്തൻ ടാറ്റ ഇനിയില്ല. കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നു പോയത്,വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹിക്ക് രാജ്യം പദ്മഭൂഷൺ,പദ്മവിഭൂഷൻ നൽകി ആദരിച്ചു…….QMS കുടുംബത്തിന്റെ ആദരാഞ്ജലികൾ💐💐💐💐

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home