National Doctor's Day

"ഒരു സമൂഹത്തിനെ ,ഒരു തലമുറയെ ആരോഗ്യമുള്ള ജീവിതശൈലികളിലേക്ക് നയിക്കുന്നത് നാം സ്നേഹിക്കുന്ന നമ്മെ സ്നേഹിക്കുന്ന ഡോക്ടേഴ്സ് ആണ്.…ജൂലൈ ഒന്ന്, ഡോക്ടേഴ്സ് ദിനം. സമൂഹത്തിൽ പകരം വെയ്ക്കാനാവാത്ത സേവനം നൽകുന്ന ഡോക്ടർമാരുടെ മാതൃകാ ജീവിതം ഉയർത്തിക്കാട്ടാനും അവരെ സ്മരിക്കാനും ഈ ദിനം ആചരിക്കുന്നു.

Post a Comment

0 Comments