ഓർമ്മപ്പൂക്കൾ🌹🌹🌹

വിളിക്കാതെ വന്നെത്തിയ അതിഥിയെപോലെ മരണം തട്ടിയെടുത്ത പ്രിയ സ്നേഹിതാ അങ്ങയുടെ വിയോഗത്തിന് ഒരു വയസ്സ് തികയുന്നു"ഓർമ്മകളിലൂടെ എന്നും ഞങ്ങളിൽ ജീവിക്കുന്ന ജന്മനാടിൻ്റെ പ്രിയപുത്രന്  ഈ ദിവസത്തിൽ QMS കുടുംബാംഗങ്ങൾ അർപ്പിക്കുന്നു ഓർമ്മയുടെ ഒരു പിടി അശ്രുപുഷ്പങ്ങൾ🌹🌹🌹

Post a Comment

0 Comments