സ്മൃതിദിനം

ഊണും ഉറക്കവും നാടിന്റെ നന്മക്കായി ത്യജിച്ചു നീ....

ജീവനും ജീവിതവും നാടിൻ രക്ഷയ്ക്കു നൽകി നീ....

തിരികെ നൽകാൻ കണ്ണീർ നനഞൊരീ ഓ൪മപ്പൂക്കളും..

 ഹൃദയത്തിൽ മായാത്ത ഓർമകളും മാത്രം....

മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാൻ Hav രാധാകൃഷ്ണൻ ന് QMS കുടുംബത്തിന്റെ ഒരായിരം ഓർമ്മപ്പൂക്കൾ🌹🌹🌹

Post a Comment

0 Comments