ധീരജവാൻ അഭിജിത്തിന്റെ മൂന്നാം സ്‌മൃതിദിനം 🌹🌹
October 13, 2022
നീയേറ്റ വെയിലും മഴയും ഞങ്ങൾക്ക് സുരക്ഷയുടെ തണലേകി... പിറന്നമണ്ണിലലിഞ്ഞ നിൻ്റെ ചുടു രക്തം ഞങ്ങൾക്ക് പോരാടാൻ കരുത്തേകുന്നു...മരിക്കില്ല ധീര നിന്റെ ഓർമ്മകൾ ............പ്രിയ സഹപ്രവർത്തകന് QMS കുടുംബത്തിന്റെ ഒരായിരം ഓർമ്മപ്പൂക്കൾ💐💐💐💐💐💐💐
0 Comments