ഏവർക്കും നമസ്കാരം,
ജന്മനാടിനു വേണ്ടി ജീവത്യാഗം ചെയ്ത ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ ധീര ജവാന്മാരായ വൈശാഖിന്റെയും, അഭിജിത്തിന്റെയും ഓർമദിനമായ ഒക്ടോബർ 11 ന് അമർ ജവാൻ ദിനമായി ആചരിക്കുവാനും അതോടൊപ്പം അനുസ്മരണയോഗം രക്‌തദാന ക്യാമ്പ് എന്നിവ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു .ഇതിൽ ഭാഗമാകുവാൻ താങ്കളുടെ മഹനീയ സാന്നിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു....
0 Comments