https://www.facebook.com/102228017858618/posts/727054802042600/?sfnsn=wiwspmo" കാൽവരിക്കുന്നിൽ കുരിശിൽ പ്രാണവേദനയിൽ പിടഞ്ഞപ്പൊഴും പാപികൾക്കായ് പ്രാർത്ഥിച്ച യേശുവിന്റെ ഉയർത്തെഴുന്നേൽപ്പിൻ സുദിനം."
"ഓരോ ഉയർത്തെഴുന്നെൽപ്പുകളും നൽകുന്നത് പുതു പുത്തൻ പ്രതീക്ഷകളാണ്, നാം അതിജീവിക്കും.....
എല്ലാ ദുരിതങ്ങളിൽ നിന്നും എല്ലാ വേദനകളിൽ നിന്നും ഒരു ഉയർത്തെഴുന്നേൽപ്പ്."
ഏവർക്കും ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റർ ദിനാശംസകൾ 🕊️✝️❤🩹
0 Comments