സ്തുത്യർഹമായ രാജ്യസേവനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന QMS കുടുംബാംഗങ്ങൾക്ക് ജന്മനാട്ടിലേക്ക് സ്വാഗതം.....
ജന്മനാട്ടിലേക്ക് സ്വാഗതം....
March 30, 2022
തന്റെ കൗമാരവും യൗവനവും മാതൃഭൂമിയുടെ സുരക്ഷയ്ക്കായി നൽകി, പ്രതിജ്ഞ പോൽ ശത്രുവിൽ നിന്നും ഒരു പോറൽ പോലും എൽക്കാതെ ഭാരതാംബയെ കാത്ത QMS കുടുംബത്തിന്റെ ധീരപുത്രന്മാർ ഇനി വിശ്രമജീവിതത്തിലേക്ക്....
0 Comments