*ഇന്ത്യൻ ആർമി*
മലമ്പുഴയിലെ മലയിടുക്കിൽ പെട്ട ബാബു എന്ന ചെറുപ്പക്കാരന് പുതുജീവൻ നൽകി ഇന്ത്യൻ ആർമി. കേണൽ ശേഖർ അത്രിയുടെ നേതൃത്വത്തിൽ പ്രത്യേകം എടുത്തു പറയേണ്ടത് 2018 കേരളത്തിലെ പ്രളയം വിഴുങ്ങിയപ്പോൾ കൈത്താങ്ങായി എത്തിയതും മലയാളി ആയ ലെഫ് കേണൽ ഹേമന്ത് രാജിന്റെ ടീം ആണ് ഒരു യന്ത്രങ്ങളുടെയും സഹായം ഇല്ലാതെ ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷിച്ചത്.
ഈ രാജ്യത്തിന്റെ ഏതു കോണിലും ഏതു മനുഷ്യനും ആപത്തിൽ തുണയാകുന്ന അവസാന വാക്ക് തന്നെയാണ് അതിർത്തി കാക്കുന്ന ഈ ധീര ജാവാന്മാർ
ഈ രാജ്യത്തിന്റെ അതിർത്തിക്ക് മാത്രമല്ല
ഏതൊരു മൂലയിൽ ഏതൊരു കുഞ്ഞ് ജീവനും പോലും രക്ഷകനായി വീര സൈനികർ ഉണ്ടാകും 🥰🥰
0 Comments