ആശംസകൾ

 നീണ്ട പതിനേഴു വർഷത്തെ സൈനിക സേവനം  പൂർത്തിയാക്കി ഒരു ജന്മത്തിന്റ  പകുതിയും രാജ്യസേവനത്തിന് വേണ്ടി  മാറ്റിവച്ച്    ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ചു  ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ  QMS കുടുംബാംഗം ശ്രീ അലക്‌സാണ്ടറിനെ ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബാംഗങ്ങൾ ജന്മനാട്ടിലേക്ക്   വരവേറ്റപ്പോൾ........🎉🎉🎉🎉🇮🇳🇮🇳🇮🇳










Post a Comment

0 Comments