ആദരാഞ്ജലികൾ.. 🌹🌹

 വീര ജവാൻ ഷാനവാസിന് QMS കുടുംബത്തിന്റെ അശ്രുപൂക്കൾ..        🌹🌹🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳

വളരെ സൗമ്യനും സുഹൃത്ത് ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നവനും  അതിലുപരി രാജ്യസ്നേഹിയും സൈനികനുമായ ധീരജവാൻ കൊല്ലം ചവറ സ്വദേശി ഷാനവാസ് (69ARMD) എന്നും ക്യു എം എസ്  കുടുംബത്തിന്റെ തീരാനഷ്ടം..

കഴിഞ്ഞ ആഴ്ച ലഡാക്കിൽ വെച്ചുണ്ടായ സ്ലൈഡിങ് അപകടത്തിൽ  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഷാനവാസിനു തലക്ക് ഗുരുതരമായി പരിക്കേറ്റു. ശേഷം Leh GH ആശുപത്രിയിൽ പ്രവേശിപ്പിച്ച ജവാൻ ഷാനവാസ്‌ ഇന്നലെ രാത്രിയോടെ വീരമൃത്യു വരിക്കുകയായിരുന്നു



Post a Comment

2 Comments