ഛത്തീസ്ഗഢില്‍ മാവോയിസ്റ്റു ആക്രമണത്തിൽ 22 സൈനികര്‍ക്ക് വീരമൃത്യു . മുപ്പതിലധികം സൈനികര്‍ക്ക് പരിക്കേറ്റു . ശനിയാഴ്ച സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വീര ജവാന്മാർക്ക് ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 💐💐💐💐🌹🇮🇳
0 Comments