RETIREMENT PARTY - 001

#QMS_Retirement_party - 001💖
ജന്മനാടിന്റെ കാവലാളായി ഒരു മനുഷ്യായുസ്സിന്റെ നല്ല ദിനങ്ങൾ പിറന്ന മണ്ണിനുവേണ്ടി സമർപ്പിച്ചു ഇനിയുള്ള കാലം കുടുംബത്തിനു വേണ്ടി മാറ്റിവെച്ച് തിരിച്ചു നാട്ടിലേക്ക് എത്തിയ QMS ചങ്കുകൾക്ക് ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി യുടെ സ്നേഹാദരവ്...ഈ സന്തോഷനിമിഷത്തേക്ക് എല്ലാ QMS ന്റെ ചങ്കുകളെയും ക്ഷണിച്ചുകൊള്ളുന്നു...🎉🇮🇳💗

Post a Comment

0 Comments