കൊല്ലം ജില്ലാ സൈനിക കൂട്ടായ്മയായ ക്വയിലോൺ മല്ലു സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ സംഘടിപ്പിച്ച പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് ക്യാമ്പ് QMS MARGA DARSHAN- 2021 ന്റെ ഫിസിക്കൽ ട്രെയിനിങ് പര്യവസാനിച്ചു....നാളെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ പരിശീലനം നെടിയ മുപ്പതോളം ഉദ്യോഗാർത്ഥികൾ പങ്കെടുക്കും, ശേഷം അതിൽ നിന്ന് എഴുത്തു പരീക്ഷക്കായി തയാറെടുക്കുന്നവർക്കുള്ള പ്രത്യേക കോച്ചിങ് ക്ലാസുകൾ തുടരും...🇮🇳♥️💪
for more photes...
https://qmsgallery.blogspot.com/2021/03/margadarsan-2021.html?m=1

0 Comments